ദൈവത്തിൻ നന്മയാൽ ഇന്നു തുടങ്ങുന്നു.ഒരു ഗാനത്തിനുകൂടി വരികളെഴുതുവാൻ ദൈവം കൃപ നൽകി. മണവാളനായ ക്രിസ്തുവും മണവാട്ടിയായ സഭയും തമ്മിലുള്ള ഉത്തമഗീതത്തിലെ വരികൾ കോർത്തിണക്കിക്കൊണ്ടുള്ള ഈ ഗാനം എല്ലാവർക്കും അനുഗ്രഹമാകട്ടെ എന്ന പ്രാർത്ഥനയോടെ ..🙏കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ നൽകിയ പ്രോത്സാഹനങ്ങൾക്കു നന്ദി പറഞ്ഞു കൊണ്ടും 💐💐 ക്രിസ്തുവിൽ സ്നേഹപൂർവ്വം (സീനായ് വോയ്‌സ് ) കഴിയുമെങ്കിൽ ഷെയർ ചെയ്യുക.

Lyrics: Pr Seejo Joy (Swindon Uk) 
Orchestra: Alex Mathew
Singer Alex Mathew & Femi 
Mixing  Anish Thekkekara 
Recording Stanlee Ranny 
Edit Aunt animation & Graphics 
Studio Living Music Ranny.
Special Thanks.Stanlee Ranny & Stephen Baby (UK)
www.sinaivoice.com
www.sinaimissionchurch.org

Comments

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

ദിലീപിന്റെ കുമ്പസാരം

വിവാദ നോവൽ ദൈവാവിഷ്ടർ

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി