ജീവിതയാത്ര
മനുഷ്യന്റെ യാത്ര പല കണ്ടുപിടുത്തങ്ങളിലെയ്ക്കും വഴിതെളിച്ചു കൃസ്തഫര്‍ കൊളംബസിന്റെ യാത്ര അമേരിക്കന്‍ ഭൂഖണ്ഡം കണ്ടുപിടിക്കുന്നതിന് സഹായമായിരുന്നു കപ്പലില്‍ ഒരു കൂട്ടമായി ചിലര്‍ തുടങ്ങിയ യാത്രയില്‍ ചില നാളുകള്‍ കഴിഞ്ഞപ്പോള്‍ കടലിന്റെ അന്തര്‍ഭാഗത്ത് ജിബ്രാള്‍ട്ടര്‍ എന്ന പാറ കണ്ടു അതില്‍ ഇങ്ങിനെ എഴുതിയിരുന്നു(no more beyond)ഇതിനപ്പുറം ഒന്നും ഇല്ല നേരത്തെ ഒരു കൂട്ടര്‍ യാത്ര അവസാനിപ്പിച്ചപ്പോള്‍ എഴുതിയതാവാം പലരും തിരിച്ചു പോകുവാന്‍ നിര്‍ബന്ധിച്ചപ്പോഴും കൊളംബസ് മുന്‍പോട്ടു തന്നെ കപ്പലോടിച്ചു ആ യാത്ര എത്തിച്ചേര്‍ന്നത് അമേരിക്കയിലായിരുന്നല്ലോ ഇന്ന് ലോകത്തെ നിയന്ത്രിക്കുന്ന വന്‍ ശക്തിയായി അമേരിക്ക തീര്‍ന്നിരിക്കുന്നു ടെന്‍സിങ്ങും ഹിലാരിയും എവറസ്റ്റ് കീഴടക്കി നീലാംസ്ട്രോങ്ങിന്റെ യാത്ര ചന്ദ്രനിലും ഡേവിഡ് ലിവിങ്ങ്സ്ടന്നിന്റെ യാത്ര സാംബസി നദിയുടെ കണ്ടുപിടത്തത്തിനും കാരണമായല്ലോ. ഭൌമികമായ ആശകള്‍ മാറാപ്പെന്ന മേലാപ്പില്‍ ചാര്‍ത്തി കണ്ടതിനെ കാണാതെയും കാണാത്തതിനെ കണ്ടുമുള്ള യാത്ര മനോഹരം തന്നെ.കണ്ടുപിടുത്തങ്ങളില്‍ നിന്നും കണ്ടുപിടുത്തങ്ങളിലെയ്ക്ക് കുതിച്ചു പായുന്ന മനുഷ്യരില്‍ ചിലര്‍ ജീവിതയാത്ര പാതിവഴിയില്‍ അവസാനിപ്പിക്കുന്നു. ഷേക്സ്പിയര്‍ പറഞ്ഞപോലെ ലോകം ഒരു വേദിയാണ് ഈവേദിയില്‍ അറിഞ്ഞും അറിയാതെയും വേഷം കെട്ടി അഭിനയിക്കുവാന്‍ മനുഷ്യരും അഭിനയിച്ചു തീര്‍ന്നാല്‍ മരണത്തിന്റെ അഭ്രപാളികളിലേക്ക് മടങ്ങാം ഇവിടെ കരഞ്ഞുകൊണ്ട് ജനിക്കുന്ന മനുഷ്യന്‍ കരഞ്ഞുകൊണ്ട് ജീവിച്ചു അനേകരെ കരയിച്ചുകൊണ്ട് യാത്രയാകുന്നു കണ്ടുപിടുത്തങ്ങള്‍ മരിക്കുന്നില്ലെങ്ങിലും കണ്ടുപിടിച്ചവര്‍ മരിക്കുന്നു .
മരണശേഷമുള്ള യാത്ര അവസാനിക്കുകയോ അവസാനിപ്പിക്കുകയോ സാധ്യമല്ല അതു അനന്തതയിലേക്കുള്ള യാത്രയാണ്.ഈ യാത്ര മരണം കൊണ്ടവസാനിക്കുമോ?ക്ഷണഭംഗുരമായ ലോകത്തില്‍ ക്ഷണനേരത്തേക്കുള്ള മനുഷ്യന് ദൈവം നല്‍കിയ ക്ഷണക്കത്തല്ലേ ഈ ജീവിതം,മരണാനന്തര ജീവിതം വാഗ്ദാനം നല്‍കിക്കൊണ്ട് അനേകം അവതാരങ്ങളും, ഇതിഹാ സങ്ങളും, പ്രവാ ചകന്മാരും യാത്ര പറഞ്ഞു പടിയിറങ്ങി എങ്കിലും തിരിച്ചു വരുവാന്‍ വഴികാണാതെ അവര്‍ കല്ലറയ്ക്കുള്ളില്‍ ഒതുങ്ങി ദീര്‍ഘവര്‍ഷങ്ങള്‍ ജീവിക്കുവാന്‍ ആഗ്രഹിച്ച മൈക്കല്‍ ജാക്ല്സനും അതിനുവേണ്ട ഗുളികകള്‍ കഴിക്കുമായിരുന്നു പക്ഷെ പെട്ടെന്നുള്ള അദ്ദേഹത്തിന്റെ മരണം ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു ശ്രീകൃഷ്ണന്‍ മരിച്ചു അര്‍ജുനന്‍ ശവശരീരത്തെ ദഹിപ്പിച്ചു മോക്ഷം തേടിയുള്ള ശ്രീ ബുദ്ധന്റെ യാത്ര കാട്മാണ്ടില്‍ അവസാനിച്ചു.മുഹമ്മദു നബി മദീനയിലും,ഗുരു നാനാക്ക് പന്ജാബിലും അന്തിവിശ്രമം കൊള്ളുന്നു എന്നാല്‍ യേശു മരിച്ചു മൂന്നാം നാള്‍ ഉയത്തെഴുന്നേറ്റു യേശു പറഞ്ഞു ഞാന്‍ തന്നെ പുനരുധാനവും,ജീവനും ആകുന്നു മരണം യേശുവിനെ പിടിചു വയ്ക്കുന്നത് അസാധ്യമായിരുന്നു. മരണശേഷം എല്ലാവരുടെയും യാത്ര സ്വര്‍ഗത്തിലെയ്ക്കാണോ?വഴിയില്‍ കിടന്നുറങ്ങുന്ന യാചകനെയും,അറുപതു ലക്ഷം യഹൂദന്മാരെ ഗ്യാസ് ചേംബറില്‍ ഇട്ട് ശ്വാസം മുട്ടിച്ചുകൊന്ന അഡോള്‍ഫ് ഹിട്ലരും, ഐഖ്‌മാനും, ചൈനയിലെ മാവോസെതുങ്ങും ക്രിസ്തീയരാജ്യം എന്ന് വിശേഷിക്കപ്പെട്ട അമേരിക്ക ജപ്പാനില്‍ നടത്തിയ കൂട്ടക്കുരുതിക്ക് ഓശാന പാടിയ നേതാക്കള്‍ക്കും മറ്റുള്ളവരുടെ കര്‍മ്മങ്ങള്‍ കൊണ്ടു സ്വര്‍ഗ്ഗപ്രവേശനം ലഭിക്കുമെങ്ങില്‍ ഇവിടെ എങ്ങിനെയും ജീവിക്കാമല്ലോ ദൈവം നീതിയുള്ള ദൈവമോ അതോ അനീതിയുള്ള ദൈവമോ?
മരിച്ചവര്‍ക്ക് മറ്റുള്ളവരുടെ കര്‍മ്മങ്ങള്‍ കൊണ്ടു സ്വര്‍ഗ്ഗം ലഭിക്കുമെങ്ങില്‍ അതിനു വകയില്ലാതെ ഇവിടെ മരിച്ചു മണ്മറഞ്ഞവന്റെ കാര്യം കഷ്ട്ടം തന്നെ മനുഷ്യന്റെ അജ്ഞതയാണ് ഇതിനെല്ലാം കാരണം ആദിമ മനുഷ്യന്‍ പേടിക്കുന്നതിനെയെല്ലാം ദൈവങ്ങളാക്കി ചില വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഉണ്ടാകുന്ന സൂര്യ ഗ്രഹണവും ചന്ദ്രഗ്രഹണവും ദേവന്മാരുടെ കോപം കൊണ്ടാണെന്നവര്‍ വിശ്വസിച്ചു പിന്നീട് സൂര്യ,ചന്ദ്രാരാധാ നയിലെക്കതു മാറി പേര്‍ഷ്യക്കാര്‍ സൂര്യനെ ആരാധിച്ചിരുന്നു,ആര്യന്മാര്‍ പുലര്‍ച്ചയ്ക്ക് കൈക്കുമ്പിളില്‍ വെള്ളമെടുത്തു ഗായത്രീ മന്ത്രം ചൊല്ലി സൂര്യ നമസ്ക്കാരം നടത്തുമായിരുന്നു മോക്ഷത്തിനും അനുഗ്രഹത്തിനും വേണ്ടി മോലെക് എന്ന ദേവന്റെ ലോഹത്തില്‍ നിര്‍മ്മിച്ച ചുട്ടുപഴുത്ത കൈകളിലേയ്ക്ക് പിഞ്ചു കുഞ്ഞുങ്ങളെ വച്ചുകൊടുക്കുന്നത് പ്രാചീന ആചാരമായിരുന്നു ഇതുമൂലം ഈശ്വരഭയം വളര്‍ത്താമെന്ന ചിന്ത പൈശാചീകമല്ലേ വിവരമുള്ള ഇന്നത്തെ ഏതെങ്കിലും അമ്മമാര്‍ ഇത് ചെയ്യുമോ നാക്കില്‍ ശൂലം തറക്കലും ഗരുഡന്‍ തൂക്കവും ദൈവ പ്രസാധത്തിനുള്ള വഴിയോ?ഇവിടെ എങ്ങിനെ ജീവിക്കാം എന്ന് ചിന്തിക്കുന്ന മനുഷ്യന് യുഗങ്ങള്‍ നീണ്ടു നില്‍ക്കുന മരണാന്തര ജീവിതത്തെ പറ്റി ചിന്തിക്കുവാന്‍ സമയമില്ല എന്നാല്‍ ഈ പാപ,ശാപ ലോകത്തില്‍ നിന്നും മനുഷ്യനെ വീണ്ടെടുക്കുവാന്‍ യേശു ഈ ഭൂമിയില്‍ ജാതനായി യേശു പറഞ്ഞു ഞാന്‍ തന്നെ വഴിയും സത്യവും ജീവനും എന്നില്‍ കൂടിയല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല മനുഷ്യന്റെ സ്വര്‍ഗ്ഗ യാത്രയ്ക്ക് തടസ്സം അവന്റെ പാപമാണ് അതുനു പരിഹാരമായി കര്‍മ്മ കാണ്ഡങ്ങള്‍ തീര്‍ത്തതുകൊണ്ടോ ആചാരാനുഷ്ട്ടാനങ്ങള്‍ നടത്തിയത് കൊണ്ടോ കാര്യമില്ല പാപമില്ലാത്ത യേശുവില്‍ വിശ്വസിക്കുമ്പോഴാണ് പാപപരിഹാരം ലഭിക്കുന്നത് വെറും മണ്ണില്‍ വെറുതെ പൊഴിഞ്ഞു വീഴുന്ന നാലുമണിപൂക്കള്‍ പോലെയാണോ മനുഷ്യ ജീവിതം പാപത്തിന്റെ സംഹാര താണ്ഡവത്തില്‍ അറിഞ്ഞും അറിയാതെയും നടനനൃത്തമാടുന്നത് നിര്‍ത്തുവാന്‍ സകലരും തയ്യാറാകട്ടെ.
ദൈവങ്ങള്‍ എന്നറിയപ്പെടുന്നവര്‍ മനുഷ്യന്റെ പാപ സ്വഭാവത്തെ മുതലെടുത്ത് അവനെക്കൊണ്ട് ക്രിയകള്‍ നടത്തി നിരാശയുടെ നിശീഥിനിയിലേക്ക് തള്ളിവിട്ടപ്പോള്‍ സ്വര്‍ഗ്ഗം സൌജന്യമായി നല്‍കാമെന്ന വാഗ്ധാനമാണ് യേശു നല്‍കിയത് ഒലിവു മലയില്‍ നിന്നും കയ്കള്‍ ഉയര്‍ത്തി യാത്ര പറഞ്ഞ യേശു താമസം കൂടാതെ വീണ്ടും വരും,സകല മനുഷ്യരും ഒരു കാത്തിരിപ്പിന്റെ ഒരുക്കത്തിലാണല്ലോ ഹൈന്ദവവിധി പ്രകാരം കല്‍ക്കിയുടെ അവതാരവും,ഇസ്ലാം മത കാഴ്ച്ചപ്പാടനുസരിച്ചു ധജ്ജാലും,ഈസാനബിയും അതിനുശേഷമുള്ള അന്ത്യ ന്യായവിധിയും ക്രിസ്തീയ ദര്‍ശന പ്രകാരം യേശുവിന്റെ മടങ്ങി വരവുമാണല്ലോ എന്തുകൊണ്ടും വിശ്വസിക്കുവാനും, അന്ഗീകരിക്കു വാനും യോഗ്യമായിരിക്കുന്നത് യേശുവിന്റെ മടങ്ങി വരവാണ് (അപ്പോ1:11)ഗലീലാ പുരുഷന്മാരെ നിങ്ങള്‍ ആകാശത്തിലേയ്ക്ക് നോക്കി നില്‍ക്കുന്നത് എന്ത് നിങ്ങളെ വിട്ട് സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നെ അവന്‍ വീണ്ടും വരും യേശുവുമൊത്തുള്ള ആ സ്വര്‍ഗ്ഗീയ യാത്രയില്‍ അണി ചേരുവാന്‍ ഞാന്‍ നിങ്ങളെയും ക്ഷണിക്കുകയാണ് സകല പാപങ്ങളും യേശുവിനോട് പറഞ്ഞു പാപക്ഷമ പ്രാപിക്കൂ അപ്പോള്‍ തന്നെ സ്വര്‍ഗ്ഗ പ്രവേശനവും ലഭിക്കും സ്വര്‍ഗ്ഗീയ യാത്രയ്ക്കുള്ള എല്ലാ ആശംസകളുംനേരുന്നു. (ലേഖകന്‍ എഴുതിയ 'യാത്ര'എന്ന ട്രാക്ടിന്റെ ചുരുക്ക രൂപമാണിത്)
ദൈവങ്ങള്‍ എന്നറിയപ്പെടുന്നവര്‍ മനുഷ്യന്റെ പാപ സ്വഭാവത്തെ മുതലെടുത്ത് അവനെക്കൊണ്ട് ക്രിയകള്‍ നടത്തി നിരാശയുടെ നിശീഥിനിയിലേക്ക് തള്ളിവിട്ടപ്പോള്‍ സ്വര്‍ഗ്ഗം സൌജന്യമായി നല്‍കാമെന്ന വാഗ്ധാനമാണ് യേശു നല്‍കിയത് ഒലിവു മലയില്‍ നിന്നും കയ്കള്‍ ഉയര്‍ത്തി യാത്ര പറഞ്ഞ യേശു താമസം കൂടാതെ വീണ്ടും വരും,സകല മനുഷ്യരും ഒരു കാത്തിരിപ്പിന്റെ ഒരുക്കത്തിലാണല്ലോ ഹൈന്ദവവിധി പ്രകാരം കല്‍ക്കിയുടെ അവതാരവും,ഇസ്ലാം മത കാഴ്ച്ചപ്പാടനുസരിച്ചു ധജ്ജാലും,ഈസാനബിയും അതിനുശേഷമുള്ള അന്ത്യ ന്യായവിധിയും ക്രിസ്തീയ ദര്‍ശന പ്രകാരം യേശുവിന്റെ മടങ്ങി വരവുമാണല്ലോ എന്തുകൊണ്ടും വിശ്വസിക്കുവാനും, അന്ഗീകരിക്കു വാനും യോഗ്യമായിരിക്കുന്നത് യേശുവിന്റെ മടങ്ങി വരവാണ് (അപ്പോ1:11)ഗലീലാ പുരുഷന്മാരെ നിങ്ങള്‍ ആകാശത്തിലേയ്ക്ക് നോക്കി നില്‍ക്കുന്നത് എന്ത് നിങ്ങളെ വിട്ട് സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നെ അവന്‍ വീണ്ടും വരും യേശുവുമൊത്തുള്ള ആ സ്വര്‍ഗ്ഗീയ യാത്രയില്‍ അണി ചേരുവാന്‍ ഞാന്‍ നിങ്ങളെയും ക്ഷണിക്കുകയാണ് സകല പാപങ്ങളും യേശുവിനോട് പറഞ്ഞു പാപക്ഷമ പ്രാപിക്കൂ അപ്പോള്‍ തന്നെ സ്വര്‍ഗ്ഗ പ്രവേശനവും ലഭിക്കും സ്വര്‍ഗ്ഗീയ യാത്രയ്ക്കുള്ള എല്ലാ ആശംസകളുംനേരുന്നു. (ലേഖകന്‍ എഴുതിയ 'യാത്ര'എന്ന ട്രാക്ടിന്റെ ചുരുക്ക രൂപമാണിത്)
ദൈവങ്ങള്‍ എന്നറിയപ്പെടുന്നവര്‍ മനുഷ്യന്റെ പാപ സ്വഭാവത്തെ മുതലെടുത്ത് അവനെക്കൊണ്ട് ക്രിയകള്‍ നടത്തി നിരാശയുടെ നിശീഥിനിയിലേക്ക് തള്ളിവിട്ടപ്പോള്‍ സ്വര്‍ഗ്ഗം സൌജന്യമായി നല്‍കാമെന്ന വാഗ്ധാനമാണ് യേശു നല്‍കിയത് ഒലിവു മലയില്‍ നിന്നും കയ്കള്‍ ഉയര്‍ത്തി യാത്ര പറഞ്ഞ യേശു താമസം കൂടാതെ വീണ്ടും വരും,സകല മനുഷ്യരും ഒരു കാത്തിരിപ്പിന്റെ ഒരുക്കത്തിലാണല്ലോ ഹൈന്ദവവിധി പ്രകാരം കല്‍ക്കിയുടെ അവതാരവും,ഇസ്ലാം മത കാഴ്ച്ചപ്പാടനുസരിച്ചു ധജ്ജാലും,ഈസാനബിയും അതിനുശേഷമുള്ള അന്ത്യ ന്യായവിധിയും ക്രിസ്തീയ ദര്‍ശന പ്രകാരം യേശുവിന്റെ മടങ്ങി വരവുമാണല്ലോ എന്തുകൊണ്ടും വിശ്വസിക്കുവാനും, അന്ഗീകരിക്കു വാനും യോഗ്യമായിരിക്കുന്നത് യേശുവിന്റെ മടങ്ങി വരവാണ് (അപ്പോ1:11)ഗലീലാ പുരുഷന്മാരെ നിങ്ങള്‍ ആകാശത്തിലേയ്ക്ക് നോക്കി നില്‍ക്കുന്നത് എന്ത് നിങ്ങളെ വിട്ട് സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നെ അവന്‍ വീണ്ടും വരും യേശുവുമൊത്തുള്ള ആ സ്വര്‍ഗ്ഗീയ യാത്രയില്‍ അണി ചേരുവാന്‍ ഞാന്‍ നിങ്ങളെയും ക്ഷണിക്കുകയാണ് സകല പാപങ്ങളും യേശുവിനോട് പറഞ്ഞു പാപക്ഷമ പ്രാപിക്കൂ അപ്പോള്‍ തന്നെ സ്വര്‍ഗ്ഗ പ്രവേശനവും ലഭിക്കും സ്വര്‍ഗ്ഗീയ യാത്രയ്ക്കുള്ള എല്ലാ ആശംസകളുംനേരുന്നു.
(ലേഖകന്‍ എഴുതിയ 'യാത്ര'എന്ന ട്രാക്ടിന്റെ ചുരുക്ക രൂപമാണിത്)
Comments
Post a Comment