ഇനി പറയൂ,ഇസ്ലാം കാരുണ്യമോ അതോ കലാപമോ?


മോഗദിഷു: ഖുര്‍ആന്‍ പാരായണത്തില്‍ മുന്നിലെത്തിയ കുട്ടികള്‍ക്ക് റേഡിയോ നിലയം സമ്മാനമായി നല്‍കിയത് യന്ത്രത്തോക്കുകളും ഗ്രനേഡും. സൊമാലിയയിലെ അല്‍ ശബാബ് ഭീകരസംഘടനയുടെ നിയന്ത്രണത്തിലുള്ള അന്ദലസ് റേഡിയോയാണ് പത്തിനും പതിനേഴിനുമിടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്കായി റംസാന്‍ മാസത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിച്ചത്. അല്‍ ഖ്വെയ്ദ ബന്ധമുള്ള അല്‍ ശബാബിന്റെ നിയന്ത്രണത്തിലാണ് സൊമാലിയയുടെ ഭൂരിപക്ഷം ഭാഗങ്ങളും.മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടിക്കുള്ള സമ്മാനം എ.കെ. 47 തോക്കും 34,000 രൂപയുമായിരുന്നു. രണ്ടാം സ്ഥാനക്കാരന് കിട്ടിയത് എ.കെ. 47 തോക്കും 24,000 രൂപയും. മൂന്നാം സ്ഥാനത്തിനുള്ള സമ്മാനം രണ്ട് ഗ്രനേഡുകളും 20,000 രൂപയും. കുട്ടികള്‍ ഒരു കൈ പഠിക്കാനും മറുകൈ മതത്തിന്റെ രക്ഷയ്ക്കായി തോക്കെടുക്കാനും ഉപയോഗിക്കണമെന്നാണ് സമ്മാനദാനച്ചടങ്ങില്‍ അല്‍ ശബാബ് നേതാവ് മുഖ്താര്‍ റോബോ പറഞ്ഞത്.തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഇത്തരത്തിലുള്ള മത്സരം നടക്കുന്നതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡായിരുന്നു ഒന്നാം സമ്മാനം. കടുത്ത ക്ഷാമത്തിന്റെ പിടിയിലകപ്പെട്ട സൊമാലിയയില്‍ ലക്ഷക്കണക്കിനാളുകള്‍ പട്ടിണിമരണത്തിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് അല്‍ ശബാബ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതെ തോക്ക് നല്‍കുന്നത്. 

മതഗ്രന്ഥങ്ങള്‍ പഠിക്കുന്നതും സമ്മാനം വാങ്ങുന്നതും നല്ലതാണ് എന്നാല്‍ മൊഗദിഷു മതനെതാക്കന്മാര്‍ അതിന്‌ നല്‍കുന്ന പ്രോത്സാഹനവും പ്രതിഫലവും പ്രാകൃത അറബികളുടെ ജീവിതരീതിയേക്കാള്‍ കഷ്ടമാണ് പട്ടിണി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വിദേശ സംഘടനകള്‍ നല്‍കുന്ന അരിയും,തുണിയുംസ്വീകരിച്ച്‌ ലോകത്തിനു മുന്‍പില്‍ ദരിദ്രരാഷ്ട്രമായി ചമഞ്ഞു ലോകത്തില്‍ വിനാശം വിതറുന്ന തീവ്രവാദത്തെ  വളര്‍ത്തുന്നതില്‍ ഈ രാജ്യങ്ങള്‍ക്ക് നല്ലൊരു പങ്ങുണ്ട് അക്ഷരം പഠിക്കേണ്ട കുരുന്നുകളുടെ ഹൃദയത്തില്‍ മതവിദ്വേഷത്തിന്റെ വിത്തുകള്‍ പാകി അവരെ ലവ്ജിഹാദുകളാക്കി (ലവ്ജിഹാദു-'സ്വന്തം റോമിയോ കുട്ടന്മാര്‍' എന്ന പോസ്റ്റു വായിക്കുക)നാശം വിതയ്ക്കുവാന്‍ ലോകത്തിന്റെ വിവിധ ഇടങ്ങളിലേയ്ക്ക് ഇറക്കി വിടുന്നു  ഇസ്ലാം കാരുണ്യത്തിന്റെ മതമല്ല ഇസ്ലാം കലാപത്തിന്റെ മതമെന്ന് ഇപ്പോള്‍ രാഷ്ട്രങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു ഒപ്പം നമ്മുടെ കൊച്ചു കേരളവും  കേരളത്തെ മുസ്ലിം സംസ്ഥാനമാക്കുവാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന മുസ്ലിം നേതാക്കളെ സൂക്ഷിക്കുന്നത് നല്ലതാണു നീതിയും,സമാധാനവും നല്‍കേണ്ട പ്രവാചകന്റെ അനുയായികള്‍ കാണിക്കുന്ന തോന്ന്യവാസങ്ങള്‍ ഒരു മനുഷ്യനും പൊറുക്കുവാനോ, മറക്കുവാനോ കഴിയില്ല കാരണം അത്രയേറെ പ്രയാസങ്ങളാണ് ഇവര്‍ ചെയ്തു കൂട്ടിയിട്ടുള്ളത് കുട്ടികളെ പഠിപ്പിക്കേണ്ട അധ്യാപകന്റെ കൈവെട്ടിയും,ചിന്‍വാദുപാലം എന്ന പുസ്തകത്തിന്റെ പേരില്‍ ക്രയ്സ്തവ പള്ളികള്‍ അടപ്പിച്ചും അവര്‍ ആഘോഷിച്ചു അതും പ്രവാചകന്റെ പേരിലാണ് ഇങ്ങിനെയുള്ള പ്രവാചകനെ ഫോളോ ചെയ്യുവാന്‍ സാക്ഷര കേരളം തയ്യാറാകുമെന്ന് തോന്നുന്നില്ല പിന്നെ പലരും ആ മതത്തില്‍ ചേരുന്നതിന്റെ കാരണം ഭയന്നിട്ടും,സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ അനേക സുന്ദരിമാരെ നല്‍കാം എന്ന അല്ലാഹുവിന്റെ പൊള്ളയായ വാഗ്ദാനവും ആയിരിക്കാം കാരണം.ഞങ്ങള്‍ ന്യൂനപക്ഷമാണ് ഞങ്ങള്‍ക്കും അവകാശം വേണം എന്നെല്ലാം മുറവിളി കൂട്ടി ഭൂരിപക്ഷമായാല്‍ നാളെ ഒരു തുഗ്ലക്കും,ഷാജഹാനും,ഒവ് രംഗസേബും കേരള മണ്ണില്‍ ജന്മമെടുത്തെക്കാം  ക്രിസ്ത്യാനികളെ  തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നത് ഈ മതകാപാലികന്മാരുടെ സ്ഥിരം തൊഴിലാണ് അമേരിക്ക ഇറാക്കില്‍ നടത്തിയ സംഭവം മാധ്യമ വാര്‍ത്തയാക്കി കൊടുക്കുന്നവര്‍ അടിമകളെ പോലെ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നതിനെ  പ്രതികരിക്കാറില്ല  ഒരു ബോംബു കെട്ടിവച്ചു പൊട്ടിത്തെറിച്ചു അനേകരെ കൊന്നാല്‍,ലവ് ജിഹാദില്‍ കൊല്ലപ്പെട്ടാല്‍ സ്വര്‍ഗ്ഗം നല്‍കാമെന്ന ദൈവത്തെ വിശ്വസിക്കുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല.(നല്ലരീതിയില്‍ ജീവിക്കുന്ന മുസ്ലിം സ്നേഹിതരുണ്ട് എന്നാല്‍ ഇസ്ലാമിന്റെ പേരില്‍ തീവ്രവാദം വളര്‍ത്തുന്നവര്‍ക്കെതിരെകുറിച്ചു മാത്രമാണ് ഈ പരാമര്‍ശം)

ഇത് ഞാന്‍ എഴുതിയതാണെന്ന് പറഞ്ഞ് എന്നെ തല്ലികൊല്ലാന്‍ വരരുത് ഇതാ ആ ലിങ്ക് വായിച്ചോളൂ- http://www.mathrubhumi.com/story.php?id=216340 
www.desciplesnews.com
 

Comments

 1. ഇത്രക്കും വേണോ?
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  ReplyDelete
 2. "(നല്ലരീതിയില്‍ ജീവിക്കുന്ന മുസ്ലിം സ്നേഹിതരുണ്ട് എന്നാല്‍ ഇസ്ലാമിന്റെ പേരില്‍ തീവ്രവാദം വളര്‍ത്തുന്നവര്‍ക്കെതിരെകുറിച്ചു മാത്രമാണ് ഈ പരാമര്‍ശം)"


  മുന്‍ കൂര്‍ ജാമ്യം എടുത്തു കൊണ്ടൊരു വഷളന്‍ വിലയിരുത്തല്‍ ..:(

  ReplyDelete
 3. thanik mogadishuvile islam mathrame ariyoooo..... karunnyathinte islam ariyilla

  ReplyDelete
 4. എനിക്ക് കേരളത്തിലെ ജോസഫ്‌ സാറിന്റെ കൈ വെട്ടിയ ഇസ്ലാമിനെയും,ചിന്വാധു പാലം എന്ന പുസ്തകം മൂലം ഗുണ്ടായിസം നടത്തിയ ഇസ്ലാമിനെയും,കാശ്മീരില്‍ മനുഷ്യ ബോയ ബോംബായി മാറിയ ഇസ്ലാമിനെയും അറിയാം ഇവരാണോ കാരുണ്യത്തിന്റെ ഇസ്ലാം...

  ReplyDelete
  Replies
  1. Anonymous9:13 AM

   whether you know Christianity and christian activities all over the world? you guys are cheated by Paul (the jew).

   How many muslims are killed by Christians (America, who are inspired from bibile, Jesus words "I am here to ask you to take the sword, if you dont have sell all your propert and buy sword")all over the world....

   Muslim's doesnt have enough media to present christian terrorism.. world will change man...

   Now you are good because you are not caught and not because of you are really good.

   Delete
  2. islamine ariyendathu "quranil ninnum hadeesil" ninnumaanu allathe islaamennu parayunnavarude pravarthanangalillodeyalla.

   Delete
 5. Anonymous5:38 PM

  ninak islam enthanennu ariyatheyilla,enthe kootukara ne palasteinneyum iraqineyum marannu pokunnathu amerikayilyum israyelileum ninte samoham kattikootiya peykoothukal ne kandillenu nadikunnathu enthe sahodara.chinvad palam enthayirunu sahodara.enthey sahodara prashastharellam islam sweekarikunathu ,carl steevan,michael jackson yusuf yuhana,madhavikutty....

  ReplyDelete
 6. Anonymous5:46 PM

  lokathil avatharichittulla grandangalil vechu innethu verey oru kaikadathalukalkum vidheyamakatha orey oru daiveeka grandam mathram athanu Quran. oru valliko pulliko polum mattangal veratha grandham athanu Quran.Verey oru grandhathinum ithu avakashapedan kazhiyilla

  ReplyDelete
 7. കമല സുരയ്യ,മൈക്കല്‍ ജാക്സന്‍ തുടങ്ങിയവര്‍ക്ക് ചേക്കേറാന്‍ പറ്റിയ മതമാണ്‌ ഇസ്ലാമെന്നു എനിക്കറിയാം കാരണം ആ ടൈപ്പു ആളുകള്‍ക്ക് ഇഷ്ടമാകയും ചെയ്യും കാരണം അവര്‍ക്ക് വേണ്ടതെല്ലാം ഈ മതത്തിലുണ്ട്

  @@തെറ്റുകളും,കുറ്റങ്ങളും മാത്രമുള്ളത് സ്നേഹിതന്റെ ഗ്രന്ധത്തിനാനെനു വായിക്കുന്നവര്‍ക്ക് മനസ്സിലാകും

  ReplyDelete
  Replies
  1. thankal kanda oru thett onnu paranju tharamo

   Delete
 8. ഒരു വലിയ കോമഡി ആണ് ഈ പറഞ്ഞത്. മുഹമ്മദിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന അറബിലിപി കുഫിക് ആയിരുന്നു. ഇതില്‍ സ്വരാക്ഷരങ്ങള്‍ (വള്ളിയും പുള്ളിയും ) ഇല്ല. മുഹമ്മദ്‌ മരിച്ചു രണ്ടു നൂറ്റാണ്ടു കഴിഞ്ഞു രൂപം കൊണ്ടതാണ് അല്മായിക് ലിപി. ഇതില്‍ സ്വരാക്ഷരങ്ങള്‍ ഉണ്ട്. ഇന്നത്തെ ഖുര്‍ആന്‍ അല്മായിക് ലിപിയില്‍ ആണ്. അതില്‍ വള്ളിയും പുള്ളിയും ഉണ്ട്. മുഹമ്മദിന്റെ കാലത്ത് ഇല്ലാതിരുന്ന വള്ളിയും പുള്ളിയും ആരാണ് ഇന്നത്തെ ഖുറാനില്‍ തിരുകി കയറ്റിയത്? മുഹമ്മദിന് ജിബ്രീല്‍ പറഞ്ഞു കൊടുത്തത് കുഫിക് അറബി ആയിരുന്നെങ്കില്‍ ഇന്നത്തെ മുസ്ലിങ്ങള്‍ വായിക്കുന്നത് അല്മായിക് അറബി ആണ്. ഒരു വള്ളിയോ പുള്ളിയോ വന്നാല്‍ അര്‍ത്ഥം സമ്പൂര്‍ണമായി മാറിപ്പോകുന്ന ഭാഷയാണ്‌ അറബി. ജിബ്രീല്‍ മുഹമ്മദിനോട് പറഞ്ഞത് തന്നെയാണ് തങ്ങള്‍ വായിക്കുന്നത് എന്ന് മുസ്ലിങ്ങള്‍ക്കുള്ള ഉറപ്പു അവരുടെ ഉസ്താദ്മാര്‍ പറയുന്നതാണ്. അല്ലാതെ ചരിത്ര വസ്തുതകളില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. അറബി ഭാഷയുടെ പ്രാഥമിക ചരിത്രമെങ്കിലും പഠിച്ചിരുന്നെങ്കില്‍ ഈ വിധമുള്ള വിഡിത്തരങ്ങള്‍ പറയില്ലായിരുന്നു. എന്തായാലും ഇനി പള്ളിയില്‍ ചെല്ലുമ്പോള്‍ മൌലവിയോടു അറബി ഭാഷാ ചരിത്രം ഒന്ന് പഠിപ്പിച്ചു തരാന്‍ പറഞ്ഞോളീ.... അതല്ലെങ്കില്‍ കൂടുതല്‍ അറിയാന്‍ എന്റെ ബ്ലോഗില്‍ വന്നു നോക്കിയാല്‍ മതി, അവിടെ ഞാന്‍ ഇതിനെ പറ്റിയൊക്കെ എഴുതുന്നുണ്ട്.

  ReplyDelete
  Replies
  1. naanamille ingane mathaprabodhanam nadathaan marupadi post cheyyumbol ningalude anumathi kazhinju publish cheyyunnu onnu chindikkoooo eee prabhodhanam kondu ningalkku enthu kittaaanaaanu

   Delete
 9. qurhan vaayikathe ulla ningal mandatharangal ezhutharuth
  kurachu theevaravaathikal undenn karuthi ella musleengalem tharathazhtho kettaruth suhurthe qurhanem kuttam parayanulla enthelum thett athinulli ningal enik kanichu tharika aanel ningal parayunnath njan anusarikkum, pinne kamala surayyayum micle jaksonum maathramalla preshatharaya orupaad per islam matham seekarichittund neil armstrong uthaharana, pinne kazhinja 2 3 varshathinulli 100000 kanakkin per londonil mathram islam matham sveekarichu ivarellam mandanmar aano friend e link onnu kanuka http://en.wikipedia.org/wiki/List_of_converts_to_Islam
  lokathil ettavum koodutha aalukal sveekarikunna matham islam aan lokathil ettavum kura aalul mattu mathangalilekk pokunnathum islamaan enth kond enn chinthichittundo ningal ath islamilulla sthyavum nanmayum mathramaan
  e linkum onnu parishothikku http://www.dailymail.co.uk/news/article-1343954/100-000-Islam-converts-living-UK-White-women-keen-embrace-Muslim-faith.html
  samayam kittumenkil e blogum onnu kanu http://nanmayude-vazhikal.blogspot.com/

  http://www.topix.com/forum/religion/islam/T0M1SVLDE15EU89MR
  onnumariyathe oronn vilichu parayumbo onnu aalochichu koode suhruthukkale
  ningal padikku enthine kurichanelum theevravathikale kurichallaatto pinne mavoist ennu parayapedunnavar muslingal
  ariyatha vishayathe kurich ezhutharuth ath doshame cheyyu kurach theevra vathikal undenn karuthi islamine mothathil aakshebikaruth
  njan paranjathil enthenkilum ningalk ulkollan kazhinjittundel pls mail me

  ReplyDelete
 10. http://en.wikipedia.org/wiki/The_100
  itha ezhuthiyath oru muslim alla vaayichu nokk

  ReplyDelete
 11. കഷ്ടം
  നിങ്ങളുടെ മണ്ടത്തരം നിങ്ങൾക്ക് അലങ്കാരമായി തന്നെ ഇരിക്കട്ടെ.

  ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി