ശരണം വിളിച്ചു പള്ളി പൊളിക്കുന്നവര്‍
നമ്മുടെ പള്ളിക്കൂടത്തെകുറിച്ചു സംസാരിക്കുമ്പോള്‍ നമ്മുടെ മനസ്സിനെ സ്വാധീനി ച്ച അധ്യാപികാ, അധ്യാപക ന്മാരുടെ പേരാകാം ആദ്യം ഓർമ്മ വരുന്നത് പഠിക്കുന്ന കാലത്ത് കുഞ്ഞുമനസ്സില്‍ അറിവിന്റെ ചില്ലക്ഷരങ്ങള്‍ പകര്‍ന്നു തരുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു നമ്മെ പഠിപ്പിച്ചവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍,അവരെഴുതിയ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നാറുമുണ്ട് എന്നാല്‍ മനുഷ്യനെ തമ്മിൽതല്ലിക്കുന്ന അര്‍ത്ഥമില്ലാത്ത മതപ്രസംഗങ്ങള്‍ ഇവരിലൂടെ കേള്‍ക്കുമ്പോള്‍ ഇവരോടുള്ള സ്നേഹം മാറി വിദ്വേഷം നമ്മില്‍ വരുന്നത് സ്വാഭാവീകമാണ് ക്രിസ്ത്യാനികളെയും, മുസ്ലീങ്ങളെയും ഹിന്ദുമതത്തിന്റെ മറവില്‍ പരസ്യമായി വെല്ലുവിളിച്ച് ഭയം കൂടാതെ പ്രസംഗിക്കുന്ന ശശികല ടീച്ചറിനെ കേരളത്തിനു പരിചിതമാണ് ബാബറി മസ്ജിദു തകര്‍ത്തത് ഹിന്ദു തന്റെ വിശ്വരൂപം കാണിച്ചത് കൊണ്ടാണെന്നും,മുന്നൂറു വര്ഷം പഴക്കമുള്ള പള്ളികൾ ഹിന്ദുക്കൾ ക്രിസ്ത്യാനികള്‍ക് ക് ദാനം കൊടുത്ത താണെന്നുമൊക്കെയാണ് ഇവരുടെ പ്രസംഗ വിഷയങ്ങള്‍.
ചരിത്രം പഠിക്കുമ്പോള്‍ ടീച്ചർ മുന്നൂറു വര്‍ഷത്തെ മാത്രം പഠിച്ചാല്‍ പോര അതിന് മുന്‍പുള്ളതുകൂടി പഠിക്കണം മുന്നൂറു വര്ഷം മുന്‍പുള്ള പള്ളികള്‍ ഹിന്ദു ദാനം കൊടുത്താണോ? അതിന് മുന്‍പ് ഉണ്ടായിരുന്ന ബുദ്ധമതത്തിന്റെയും, ജൈനമതത്തിന്റെയും ജീര്‍ണ്ണത മുതലെടുത്ത് അവിടെയുണ്ടായിരുന്ന ബുദ്ധ,ജൈനവിഹാരക്ഷേത്രങ്ങള്‍ തവിടുപൊടിയാക്കി അവിടെ ഹിന്ദുക്ഷേത്രം പണിത ചരിത്രം ടീച്ചര്‍ വായിക്കാതിരുന്നതു ശരിയായില്ല ശബരിമല തുടങ്ങിയ ക്ഷേത്രങ്ങള്‍ ഇതിനൊരു ഉദാഹരണം മാത്രം ഈ ദാനം നല്കിയതെല്ലാം തിരിച്ചെടുത്താല്‍ പള്ളികള്‍ എല്ലാം തന്നെ പൊളിക്കേണ്ടി വരുമല്ലോ? ബ്രിട്ടീഷുകാർ ഇന്ത്യയില്‍ വന്നപ്പോഴല്ലേ ക്രമീകൃത വിദ്യാഭ്യാസസമ്പ്രദായം കൊണ്ടുവന്നത് അവര്‍ കെട്ടിയ പള്ളിക്കൂടങ്ങളില്‍ പഠിച്ചവരല്ലേ ഇന്ത്യയെ നയിച്ചവരില്‍ പലരും.മാറ് മറയ്ക്കല്‍,തീണ്ടല്‍ തൊടീല്‍,ദേവദാസി,സതി ഈ സമ്പ്രദായങ്ങള്‍ക്കെതിരെ നിവര്‍ന്നു നില്‍ക്കാന്‍ ടീച്ചറുടെ ഗ്രൂപ്പുകാരെ സഹായിച്ചത് വിദേശികളല്ലേ? ഈഗ്രൂപ്പുകാരുടെ താത്പര്യപ്രകാരം പള്ളികള്‍ പൊളിക്കുവാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാണ് പക്ഷെ മുന്‍പ് പറഞ്ഞ സമ്പ്രദായങ്ങളും, ക്രയ്സ്തവ സ്കൂളില്‍ പഠിച്ചു ഈ ഗ്രൂപ്പുകാര്‍ നേടിയ സര്‍ട്ടിഫിക്കറ്റുകളും മടക്കിതരണം എന്താ സമ്മതമാണോ? ഒന്ഗാരം മുഴക്കിയതുകൊണ്ടാണ് പള്ളി തകര്‍ന്നതെന്ന ടീച്ചറുടെ ശബ്ദം അഭിമാന ത്തിന്റെതല്ല അസഹിഷ്ണുതയുടെ ശബ്ദമാണ് ഇവര്‍ ഒന്ഗാരം മുഴക്കിയത് കൊണ്ടാണോ പള്ളി തകര്‍ന്നത് ഒന്നു ഒന്ഗാരം മുഴക്കിയാലോ,ശരണം വിളിച്ചാലോ,കുരവയിട്ടാലോ ഒരു പള്ളിയും ഇന്ത്യയിൽ തകരില്ല പള്ളിപൊളിച്ചു ക്ഷേത്രം പണിതല്ല ഹിന്ധുവിശ്വരൂപം കാണിക്കേണ്ടത് നോര്‍ത്തിന്ത്യയില്‍ ഇന്നും നടമാടുന്ന അനാചാരങ്ങള്‍ക്കെതിരെ ശബ്ധമുയര്‍ത്തിയാകട്ടെ രൂപം കാണിക്കല്‍ ചടങ്ങ്.
ടീച്ചറുടെ മറ്റൊരു കണ്ടു പിടുത്തം പെന്തക്കോസ്തുകാരിൽ ഒരാള്‍ക്ക് ഒരു സഭ എന്നാണു അതു ടീച്ചര്‍ക്ക് പറയുവാന്‍ ഒരു യോഗ്യതയുമില്ല കാരണം ലോകത്തിലെ ഏകദേശം അറുന്നൂറു കോടി ജനങ്ങള്‍ക്ക് മുപ്പത്തിമുക്കോടി ദൈവങ്ങള്‍ എന്നാണല്ലോ ഹൈന്ദവമതം പഠിപ്പിക്കുനത് അപ്പോ ള്‍ ഒരാള്‍ക്ക് എത്ര ദൈവങ്ങള്‍ ഉണ്ടെന്നു ആദ്യം പരിശോധിക്കൂ എന്നിട്ടാകാം പെന്റെകൊസ്ടുകാര്‍ക്കെതിരെയുള്ള വിമര്‍ശനം കേരളത്തിലെ ഉത്സവ സംസ്കാരം വിചിത്രമാണ് ഏതെങ്കിലും കല്ലില്‍ ദേവീ ചൈതന്യം ഉണ്ടെന്നറിഞ്ഞാല്‍ പിന്നെ വിഗ്രഹ പ്രതിഷ്ട യായി,ഉത്സവങ്ങളായി ഉത്സവ പിരിവു എന്നൊരു പിരിവുമുണ്ട് ഈക്കൂട്ടത്തിൽ വാഹനം തടഞ്ഞും, ഭീഷണിപ്പെടുത്തിയും ഉത്സവ കമ്മറ്റിക്കാര്‍ ആളുകളുടെ കയ്യില്‍ നിന്നും കാശ് വാങ്ങി ഉത്സവം നടത്തും പിന്നീട് മറ്റുമതസ്ഥരെ കുറ്റം പറയും ക്ഷേത്രത്തിന്റെ മുന്നിലൂടെ ഓടുന്ന വാഹനങ്ങളെല്ലാം കാശ് കൊടുക്കണം ഇല്ലെങ്ങില്‍ ഇവരില്‍ നിന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ ഭയന്ന് മിക്കപേരും പണം കൊടുക്കും ക്രിസ്ത്യാ നികള്‍ മറ്റുമതസ്ഥരെ വിമര്‍ശിച്ചല്ല യേശുവിന്റെ സ്വഭാവത്തെകുറിച്ചാണ് അവര്‍ പ്രസംഗിക്കുന്നത് ഹൈന്ദവദേവന്മാരുടെ സ്വഭാവത്തെ പറ്റി പ്രസംഗിക്കുവാന്‍ ടീച്ചര്‍ക്ക് കഴിയുമോ നമ്മുടെ രാജ്യത്ത് ഒരു ഭരണമുണ്ട് രാജ്യം സംരക്ഷിക്കുവാന്‍ സൈന്യവും നമുക്കുണ്ട് പിന്നെ ഈ ആര്‍.എസ്.എസ്സിന്റെ ശാഖ വളര്‍ത്തുന്നതിന്റെ ആവശ്യമെന്താണ്? ടീച്ചറുടെ വേറൊരു കണ്ടുപിടുത്തം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത് ഹിന്ദുക്കള്‍ മാത്രമാണെന്നാണ് ടീച്ചറിന്റെ ഈ വാക്കുകള്‍ ആര്‍ഷ ഭാരതത്തിന് ഒട്ടും യോജിച്ചതല്ല ഇന്ത്യയെ സ്വാതന്ത്ര രാഷ്ട്രമാക്കുവാന്‍ എല്ലാ മതസ്ഥരും ഉണ്ടായിരുന്നു അതു പോലും അറിയാതെ ഞങ്ങളാണ് സ്വാതന്ത്രം വാങ്ങി തന്നത് എന്നു പറഞ്ഞാല്‍ ഹിന്ദുക്കള്‍ വിശ്വസിക്കില്ല ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ വിശ്വസിക്കുമായിരിക്കും.
ടീച്ചറുടെ ഇങ്ങിനെയുള്ള മതവര്‍ഗ്ഗീയ പ്രസംഗങ്ങള്‍ യുവതലമുറയെ ഉച്ചനീചത്വത്തിലേയ്ക്കും, മതവിധ്വേഷ ത്തിലെയ്ക്കും നയിക്കുമെന്നതില്‍ സംശയമില്ല മതത്തിന്റെ പേരില്‍ രാജ്യം വെട്ടിമുറിക്കാതിരിക്കട്ടെ പഴം കഥകള്‍ പാടി നടക്കാന്‍ പാണര്‍ ഇല്ലെങ്കിലും മാധ്യമങ്ങള്‍ അരയും തലയും മുറുക്കി ഈ രംഗത്ത് സജീവമായുണ്ടെന്നു മറന്നുപോകരുത് ഹിന്ദുക്കളുടെ ഒരജണ്ടയില്‍ ഒന്നിതായിരുന്നു "ഇന്ത്യയില്‍ ജീവിക്കുന്നവര്‍ ഹിന്ദുമതം സ്വീക രിക്കുക അല്ലെങ്ങില്‍ ഇന്ത്യവിട്ടു പോകുക"രണ്ടാമത്തെ കാര്യം നടപ്പിലാക്കിയാല്‍ ഈ ടീച്ചറും കുറച്ചുപേരും മാത്രം ഇവിടെ കാണും കാരണം വിദേശനാണ്യങ്ങള്‍ കൊണ്ട് വളര്‍ന്ന വളര്‍ച്ചയേ ഇന്ത്യക്കുള്ളൂ പ്രത്യേകിച്ച് കേരളത്തിനു അതുകൊണ്ട് വിദേശത്തെയ്ക്ക് പോകുവാനുള്ള സാഹചര്യങ്ങള്‍ എത്രയും വേഗം നിങ്ങള്‍ ചെയ്തു തരണം ഇത് എന്റെ മാത്രമല്ല കേരളത്തില്‍ ജീവിക്കുന്ന ഒട്ടു മിക്കവരുടെയും ആഗ്രഹമാണ് പത്മനാഭ ക്ഷേത്രത്തിലെ സമ്പത്ത് പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെ ടുത്തണമെന്നു ജസ്ടിസ് വി.ആര്‍ കൃഷ്ണയ്യര്‍,ശ്രീ സുകുമാര്‍ അഴീക്കോട് തുടങ്ങിയവര്‍ നിര്‍ദേശിച്ചത് സ്വീകരിക്കുവാന്‍ ഇവര്‍ തയ്യാറല്ല സന്ന്യാസ ശ്രേഷ്ട്ടന്മാരെയും,സ്വാമിമാരെയും ഹിന്ദു സംഘടനകളേയും വിളിച്ചു ചേര്‍ത്തശേഷം തീരുമാനം എടുക്കണമെന്നാണ് ഇവരുടെ ആഗ്രഹം അതില്‍ തെറ്റില്ല പക്ഷെ അതില്‍ കെ.പി.എം.എസ്, വിശ്വകര്‍മ തുടങ്ങിയ സംഘടനകള്‍ ഉണ്ടാകുമോ എന്നും അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുമോ എന്നും കണ്ടറിയണം ക്ഷേത്രസമ്പത്ത് പാവങ്ങള്‍ക്ക് കൊടുക്കണമെന്ന വിഷയം വരുമ്പോള്‍ കത്തോലിക്കാ സഭയുടെ സമ്പത്തിന്റെ കണക്കു നിരത്തി ഇവര്‍ വിഷയം മാറ്റുന്നു കത്തോലിക്കാ സഭയുടെ ആസ്തി ഇവര്‍ അന്വേഷിക്കുന്നതെന്തിനാണ് സ്വന്തംശരീരം വിയര്‍പ്പിക്കാതെ മറ്റുള്ളവരെ കൊണ്ട് പണിയെടുപ്പിച്ച് നമ്പൂതിരിഫലിതങ്ങളും പറഞ്ഞ് മറ്റു വീടുകളുടെ തിണ്ണനിരങ്ങിയ ചരിത്രമല്ലേ ഇവര്‍ക്ക് പറയാനുള്ളൂ ആ സമയത്തും ക്രിസ്ത്യാനികള്‍ പഠിച്ചു,വിദേശത്തുപോയി കാശുണ്ടാക്കി അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല ഈ ഗ്രൂപ്പുകാര്‍ക്ക് എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട് എത്ര ആതുരാലയ്ങ്ങളുണ്ട് എന്നുകൂടി നോക്കണം പണ്ടുകാലത്ത് പാവങ്ങള്‍ വാഴയിലകുറുക്കി തിന്നു വിശപ്പടക്കിയപ്പോള്‍ അവര്‍ പാടത്തും,പറമ്പിലും നിന്നു പണിയെടുത്തു തന്ന ആഹാരം മൂക്കുമുട്ടെ തിന്നലായിരുന്നല്ലോ ആഡ്യന്‍മാരുടെ വിനോദം ഇതൊക്കെക്കൊണ്ടല്ലേ സോഷ്യലിസം വിജയിച്ചത്.
ഹിന്ദു സംസ്കാരം പറയാതിരിക്കുന്നതാണ് നല്ലത് മഹാകുംഭമേളയില്‍ തുണിയുടുക്കാതെ നടക്കുന്ന ബോദിമാരും,തുണിയില്ലാതെ മാത്രം പ്രവേശനം ഉണ്ടായിരുന്ന ഭഗവാന്‍ രജനീഷിന്റെ ആശ്രമവും,വിഭൂതി സൃഷ്ട്ടിച്ചു ജനവഞ്ചന നടത്തിയ കോടിപതി സായ്ബാബയും,രാംദേവും, പറക്കാന്‍ പഠിപ്പിച്ചു പറ്റിച്ച നിത്യാനന്ദ സ്വമിയും ഈ സംസ്കാരത്തിന്റെ ഭാഗമല്ലേ പുരാണങ്ങള്‍ വായിച്ചതില്‍ നിന്നും ഒന്നും എഴുതുന്നില്ല ഹിന്ദുക്കളുടെ പല സംസ്കാരങ്ങളും ഇന്ത്യയ്ക്ക് പാരമ്പര്യമായി കിട്ടിയതാണ് എന്നാല്‍ ഇതില്‍ മിക്ക സംസ്കാരങ്ങളും ഇന്ത്യയ്ക്ക് അപമാനകരവുമാണ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ടീച്ചറുടെയും, ഗ്രൂപ്പു കാരുടെയും ആഗ്രഹം കൊള്ളാം പണ്ട് പൊളിച്ച പള്ളിയുടെയും,വിദേശികളുടെ കടന്നുകയറ്റത്തെയും പറ്റി സംസാരിച്ചു എന്നും കളം നിറഞ്ഞു നില്‍ക്കാമെന്ന മോഹം വെറുതെയാണ് ഇപ്പോഴത്തെ ഇവരുടെ മുദ്രാവാക്യം ഹിന്ദു ഉണരൂ എന്നാണു ഇനിയും ഹിന്ദു ഉണരേണ്ട ആവശ്യമുണ്ടോ നോര്‍ത്തിന്ത്യയില്‍ പള്ളി തകർത്തും മറ്റു മതസ്ഥരെ കൊന്നും ഹിന്ദു ഉണരുന്നുണ്ട് ഇതില്‍ കൂടുതല്‍ ഹിന്ദു ഉണര്‍ന്നാല്‍ ഇന്ത്യയെ ഇവര്‍ കത്തിക്കും തീര്‍ച്ച ഒരു ഇലക്ഷന് മത്സരിച്ചു ജയിക്കുവാനാണെങ്ങില്‍ ഈ പ്രസംഗത്തിന്റെ ആവശ്യം വല്ലതുമുണ്ടോ ടീച്ചറെ? ശശികല ടീച്ചറോട് ഒരു അപേക്ഷയുണ്ട് ഈ മതവര്‍ഗ്ഗീയത മനസ്സില്‍ വച്ചുകൊണ്ട് ഇപ്പോഴും കുട്ടികളെ പഠിപ്പിക്കുന്നു എങ്കില്‍ അതു അവസാനിപ്പിക്കുക അല്ലെങ്കില്‍ ഈ അര്‍ത്ഥശൂന്യമായ മത പ്രസംഗം നിര്‍ത്തുക.(ഈ എഴുത്ത് ഹൈന്ധവരോടുള്ള വിരോധമല്ല ശശികല ടീച്ചര്‍ക്കുള്ള മറുപടി മാത്രമാണ്)
ശശികലയെ വിമര്‍ശിക്കുവാന്‍ ചരിത്ര ഉദാഹരണങ്ങള്‍ പറയുന്ന താങ്കള്‍ ബ്രിട്ടീഷ്കാരാണ് “ക്രമീകൃത വിദ്യാഭ്യാസം” ഇന്ത്യയില്‍ കൊണ്ട് വന്നത് എന്ന് എഴുതുന്നതിന് മുന്‍പ് ഇന്ത്യന്‍ വിദ്യാഭ്യാസ ചരിത്രം വായിച്ച് നോക്കാമായിരുന്നു :( താങ്കള്‍ക്ക് ബ്രിട്ടീഷ് ലൈബ്രറിയില്‍ കയറുവാന്‍ അവസരം ഉള്ളതിനാല്‍ ഒന്ന് ശ്രമിക്കുക, പണ്ട് ഇന്ത്യയില്‍ മതം മാറ്റാന്‍ വന്ന മിഷണറിമാര്‍ [http://en.wikipedia.org/wiki/Mission_%28Christian%29] അന്നത്തെ ഇന്ത്യന്‍ വിദ്യാഭ്യാസത്തെ കുറിച്ച് എഴുതി വെച്ച ഒറിജിനല്‍ രേഖ, അവിടെ ലഭ്യമാകും....
ReplyDeleteഇനി അതിന് സമയം ഇല്ലെങ്കില്‍ http://en.wikipedia.org/wiki/History_of_education_in_the_Indian_subcontinent അല്ലെങ്കില്‍ http://en.wikipedia.org/wiki/Education_in_India#History ഒന്ന് ഓടിച്ച് നോക്കുക...
ഇന്ത്യയില്‍ പുരോഹിത വര്‍ഗ്ഗങ്ങളുടെ ശ്രമഫലമായി താഴെ കിടയിലുള്ളവര്‍ക്ക് പഠനം നിഷേധിക്കപ്പെട്ടിരുന്നു. അവര്‍ക്ക് പിന്നീട് അവസരം ലഭിക്കുന്നത് ബ്രിട്ടീഷുകാര്‍ വന്നതോടെ തന്നെ. പക്ഷേ അവര്‍ക്ക് വേണ്ടിയിരുന്നത് ഒരു വെടിക്ക് അഞ്ചാറ് പക്ഷിയെയായിരുന്നു. കുറേ ക്ലാര്‍ക്കുമാരെ ഉണ്ടാക്കുവാനായി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പിന്നില്‍ വേറെയും ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. കിട്ടുന്നവരെ മതം മാറ്റുക എന്നത്. അത് ശരിയെന്ന് ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ 60%ത്തിന് മുകളില്‍ സോ കോള്‍ഡ് ഹിന്ദുമതത്തിലെ താഴെക്കിടയില്‍ നിന്നും മതം മാറി വന്നവരാണെന്ന കണക്കുകള്‍ തെളിവ് നല്‍കുന്നു.
ബ്രിട്ടീഷ് ഇന്ത്യയില്‍ പോലും സയന്‍സ് ഡിഗ്രികള്‍ സാധാരണമാകുന്നത് എപ്പോഴാണെന്ന് നോക്കിയാല്‍ അവര്‍ വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യം വെച്ചത് എന്തിനെന്ന് മനസ്സിലാകും!!!
പഴയ മിഷണറിമാരുടെ പരമ്പരകള്‍ ഇപ്പോള്‍ വിദ്യാഭ്യാസം കച്ചവടമാക്കിയും മാറ്റിയിരിക്കുന്നു.
സതി തുടങ്ങിയ പഴയ അനാചാരങ്ങള്‍ ഇല്ലാതാക്കിയത് ബ്രിട്ടീഷ് നിയമങ്ങള്‍ കൊണ്ട് മാത്രമല്ല അതിനായി അന്നത്തെ ഇന്ത്യന്‍ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ശ്രമഫലമായിട്ട് കൂടിയാണെന്ന ചരിത്രം താങ്കളെ പോലുള്ളവര്‍ കണ്ടില്ലെന്ന് നടിക്കുന്നതില്‍ അത്ഭുതം ഒന്നുമില്ല.
സാമൂഹിക പരിഷ്കര്‍ത്താക്കള്‍ ഉണ്ടാക്കിയ മാറ്റത്തിന്റെ ഉദാഹരണം ഓര്‍മ്മിക്കണമെങ്കില്‍ കേരളത്തിലെ നാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയാല്‍ മതി.
തുണിയില്ലാതെ നടന്നിരുന്ന രജനീഷിന് ഭൂരിപക്ഷം അനുയായികളും യൂറോപ്പ്-അമേരിക്കയില്‍ നിന്നായിരുന്നു എന്നും മറക്കരുത് ;) സഭകളുടെ മഹത്തരം കൊണ്ടായിരിക്കും കൊച്ച് കുട്ടികളെ വരെ പുരോഹിതര്‍ പീഡിപ്പിച്ചതും അത്തരം പീഡനക്കാരെ തലപ്പത്തിരിക്കുന്നവര്‍ പോലും സംരക്ഷിച്ചതും സംരക്ഷിച്ച് കൊണ്ടിരിക്കുന്നതും അവര്‍ക്കെതിരെ വിശ്വാസികള്‍ പൊട്ടി തെറിച്ച് കൊണ്ടിരിക്കുന്നതും.
സ്വന്തം വിശ്വാസത്തിലെ വൃത്തികേടുകള്‍ കൂടി ഓര്‍ക്കണം. മതം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയിട്ടുള്ളതാകണം. പക്ഷേ ചില പുരോഹിത വര്‍ഗ്ഗങ്ങള്‍ തങ്ങളുടെ കാര്യസാധ്യതയ്ക്ക് വേണ്ടി അതിനെ ദുരുപയോഗം ചെയ്യുന്നു. അത് ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. അത് കൊണ്ട് തന്നെയാണ് അബ്രഹാമിക്ക് മതങ്ങള്‍ക്ക് പോലും പുതിയ ശാഖകള്‍ വന്ന് കൊണ്ടിരിക്കുന്നത് ബഹായി മതത്തിലും നില്‍ക്കാതെ പുതിയവ ഉണ്ടായി കൊണ്ടിരിക്കുന്നു. എല്ലാ മതങ്ങളിലും അത് കാണാം.
ഹിന്ദുത്വമോ, അബ്രഹാമികമോ, മറ്റ് മതങ്ങളിലോ ഉള്ള വികാരമല്ല മറീച്ച് ഇന്ത്യന്‍ എന്ന വികാരമാണ് വേണ്ടത്. അത് ഇല്ല എങ്കില്‍ മതങ്ങളെ കൊണ്ട് വയറ് നിറയ്ക്കുന്നവര്‍ ഇനിയും ഇന്ത്യക്കാരെ തമ്മിലടിപ്പിക്കും.
സുഹൃത്തെ സ്വയം ന്യായീകരിക്കുവാന്‍ സത്യം വളചോടിക്കരുത് കിട്ടുന്നവരെ മതം മാറ്റി എന്ന തങ്ങളുടെ ആരോപണം തെറ്റാണു ബ്രിട്ടീഷുകാര്‍ക്ക് ആ കാലത്ത് മതം മാറ്റാനായിരുന്നു എങ്കില്‍ അന്ന് കഴിയുമായിരുന്നു അവര്‍ അത് ചെയ്തില്ല കാരണം ക്രിസ്തു മാര്‍ഗ്ഗം മതം മാറ്റുന്നതല്ല ആ കാലത്ത് ഒരാളെ പോലും മതം മാറ്റിയിട്ടില്ല അവര്‍ അത് ചെയ്തിരുന്നു എങ്കില്‍ ഹിന്ദു മതത്തിലെ അനാചാരങ്ങളില്‍ മനം നൊന്തു ഒരു പക്ഷെ ആരെങ്ങിലും അത് ചെയ്തിട്ടുണ്ടാവാം രജനീഷിന്റെ കാര്യത്തില്‍ തങ്ങള്‍ പറഞ്ഞത് വെറും ബാലിശമാണ് കാരണം യുരോപ്പ്യന്മാര്‍ ചെയ്യുന്നത് ആര്‍ഷ ഭാരത സംസ്കാരം പറയുന്നവര്‍ സ്വീകരിക്കുന്നതെന്തിനാണ് അങ്ങിനെ എങ്കില്‍ അതിലും മ്ലെച്ചകാര്യങ്ങള്‍ യുരോപ്പുകാര്‍ ചെയ്യുന്നുണ്ട് നിങ്ങള്‍ അതും സ്വീകരിക്കുമോ?ക്ലാര്‍ക്കുമാരെ ഉണ്ടാക്കുവാനായി തന്നെയാണ് വിദ്യാഭ്യാസം തുടങ്ങിയത് ആ കാലത്ത് അക്ഷരം പോലും അറിയാത്ഹവരെ എങ്ങിനെ ഡിഗ്രി പഠിപ്പിക്കും ഈ ക്ലാര്‍ക്കുമാര്‍ തന്നെ പിന്നീട് ഉയര്‍ന്ന പദവികള്‍ വഹിച്ചിരുന്നു എന്ന് മറക്കല്ലേ സൊ കോള്‍ഡ് അപ്പോള്‍ സമ്മതിച്ചല്ലോ ജാതീയ തിരിവ് ഉള്ള ഒരേഒരു മതം ഹിന്ദു മതം അല്ലേ ദേവ ഭാഷ സംസ്കൃതം എന്ന് പറഞ്ഞു ബ്രാഹ്മിന്‍സ് മാത്രം പഠിച്ചിരുന്നു ശൂദ്രന്‍ വേദം കേട്ടാല്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കും വേദം വായിച്ചാല്‍ നാവു മുറിക്കും ഇതു യുരോപ്പ്യന്മാര്‍ പഠിപ്പിച്ചതല്ല ഹിന്ദു മതത്തിന്റെ സംഭാവനയാണ് വിക്കിപീടിയ വായിച്ചു ന്യായീകരിക്കുവാനുള്ള താങ്കളുടെ വിഫലശ്രമം ലക്‌ഷ്യം കണ്ടില്ല ഈ സമയം കൊണ്ട് ഭാരത സംസ്കാരം വായിക്കുന്നത് നന്നായിരിക്കും ഇന്ത്യ എന്ന വികാരത്തിനു വേണ്ടിയാണ് ക്രിസ്ത്യാനികള്‍ ശ്രമിക്കുന്നത് നിങ്ങളുടെ അജണ്ട ക്രിസ്ത്യാനികളെ ഇവിടെനിന്നും ഓടിക്കണം എന്നല്ലേ സത്യത്തിനെതിരെ കന്നടയ്ക്കല്ലേ സ്നേഹിതാ.ആശംസകള്‍
ReplyDeleteശശികല ടീച്ചറുടെ വാക്കുകൾ പലപ്പോഴും ഭയപ്പെടുത്തുന്നു.
ReplyDeletemr sinai thankalude chinthagathi valare thettan vargeeyatha ullavar chilappo chinthikunnundakum mattullavare oodikanamenn
ReplyDeletevargeeyatha undakan 2 karyame ullo 1. panam 2. vivaramillaima
vere oru karyam manassilayi thankalude bloge ivide vargeeyatha undakkaan shremikaanenn
ഇവര്‍(ശശികലടീചര്‍) ഒരു മേനൊ േരാഗിയാണു വായില്‍ വന്നതല്ലാം വിളിച് പറയും നാം അത് കണ്ടില്ല േകട്ല്ല എന്ന െവക്കണം
ReplyDelete