വീണ്ടും ക്രിസ്തുമസ്സ്...

ക്രിസ്തുമസ്സ് ആഴ്ചകളിൽ പരസ്യയോഗത്തിനു പോകുമ്പോൾ കൊടുക്കുവാൻ വേണ്ടി വർഷങ്ങൾക്കു മുൻപെഴുതിയ  ലഘുലേഖയായാണിത്യെഹൂദിയായിലെ ഒരു ഗ്രാമത്തിൽ....ഈ പാട്ടിലെ വരികൾ  തെറ്റാണ്  കാരണം യേശു കുളിരുള്ള രാത്രിയിലല്ല ജനിച്ചത്‌ തണുപ്പുള്ള രാത്രിയിലാണ് യേശു ജനിച്ചിരുന്നത് എങ്കില്‍ ഇടയന്മാര്‍ക്കു ആടുകളെ നോക്കി വെളിയില്‍ പാര്‍ക്കുവാന്‍ കഴിയുമാ യിരുന്നില്ല  മാത്രമല്ല ആട്ടിടയരല്ല താരകം നോക്കി വന്നത് വിധ്വാന്മാര്‍ക്കായിരുന്നു താരകം വെളിപ്പെട്ടത് വിദ്വാന്മാരും ഇടയന്മാരും ഒന്നല്ല എന്ന് വേദ പുസ്തകം പഠിപ്പിക്കുന്നു.യേശുവിനു ഏകദേശം രണ്ടു വയസ്സുള്ളപ്പോളാണ് വിദ്വാന്മാര്‍ യേശുവിനെ കണ്ടത് .അവര്‍ മൂന്നു പേരായിരുന്നു എന്നും പറയാന്‍ കഴിയില്ല അതില്‍ ഒരാള്‍ ഇന്ത്യക്കാരനായിരുന്നു എന്നും ചിലര്‍ പറയുന്നുണ്ട്  എറണാകുളത്തെ  പിറവം എന്ന സ്ഥലത്ത് രാജാക്കന്മാരുടെ പള്ളി എന്നൊരു പള്ളിയും ഉണ്ട് ബൈബിള്‍ യേശു ജനിച്ചു എന്ന് പറയുന്നു എന്നാല്‍ സമയവും,സ്ഥലവും കൃത്യമായി പറയുന്നില്ല. 
Image-ല്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി വായിക്കാവുന്നതാണ് 


Comments

  1. വൈന്‍ മദ്യമല്ല എന്ന അറിവ് പങ്ക് വെച്ചതിന് നന്ദി

    “12 fl oz of regular beer = 8-9 fl oz of malt liquor = 5 fl oz of table wine = 3-4 oz of
    fortified wine = 2-3 oz of cordial, liqueur, or aperitif = 1.5 oz of brandy = 1.5 fl oz shot of
    80-proof spirits ("hard liquor")” ref: http://rethinkingdrinking.niaaa.nih.gov/WhatCountsDrink/WhatsAstandardDrink.asp

    പാവം അമേരിക്കക്കാര്‍ അവര്‍ തെറ്റ്ധരിച്ചിരിക്കുകയാണ്. ബിയറിനേക്കാള്‍ വീര്യം അവര്‍ക്ക് വൈനിനാണ് പോലും!!!

    ReplyDelete
  2. bible parayunna wine enthanennu aadhyam manassilaakkoo ennittakoo vimarshanam

    ReplyDelete
  3. Anonymous2:23 PM

    yehovayude sakshikal enna peril oru sankadana undu..avarude chodhyangalkkum thankalkku marupadi undavumo?? vedhapusthakathil ellam ezhuthi vachittundennu parayunna thankal ethra viddiyanu..karthavo sishyanmaro ezhuthiyilla..ezhuthan paranjittumilla..vamozhiyayanu pracharichirunnathu..ingane pracharikkumpol anacharangal(thankalude bhasha) undavumennu oru soochana polum karthavu nalkiyittillallo?? velipadu pusthakathil ningalepolulla aalkkar vazhi thettikkan varumennu paranjittumundu.. cash undakkan ulla ororo kandupidithangale... karthavu tyum coatum ittano giriprabhshanam nadathiyathu?? ho mrugathinte athmavu pidicha kore kalla kristhyanikal..daivam kshemikkatte..

    ReplyDelete
  4. Bennet9:30 AM

    "ആകാശങ്ങളില്‍ ഇരിക്കുന്ന ഞങ്ങളുടെ ബാവാ" എന്നുള്ളതും "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നതും ഒന്ന് തന്നെ ആണ്. സംസ്കൃതവാക്കുകള്‍ അത്ര പ്രാബല്യത്തില്‍ ഇല്ലാതിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രയോഗങ്ങളാണ്. കാലം പുരോഗമിച്ചപ്പോള്‍ വാക്കുകള്‍ മാറ്റി എന്നെ ഉള്ളു. വേദശാസ്ത്രമായി ഒരു വത്യാസവും ഇല്ല............

    ReplyDelete
  5. "ആകാശങ്ങളില്‍ ഇരിക്കുന്ന ഞങ്ങളുടെ ബാവാ" എന്നുള്ളതും "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നതും ഒന്ന് തന്നെ ആണ്. സംസ്കൃതവാക്കുകള്‍ അത്ര പ്രാബല്യത്തില്‍ ഇല്ലാതിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രയോഗങ്ങളാണ്. കാലം പുരോഗമിച്ചപ്പോള്‍ വാക്കുകള്‍ മാറ്റി എന്നെ ഉള്ളു. വേദശാസ്ത്രമായി ഒരു വത്യാസവും ഇല്ല..

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി