ക്രിസ്തുമസ്സും കാനാവിലെ കല്യാണവും

യേശുവിന്റെ ജനനം ചിത്രകാരന്‍റെ ഭാവനയില്‍

           

ക്രിസ്തുമസ്സ് ആഴ്ചകളിൽ പരസ്യയോഗത്തിനു പോകുമ്പോൾ കൊടുക്കുവാൻ വേണ്ടി വർഷങ്ങൾക്കു മുൻപെഴുതിയ  ലഘുലേഖയായാണിത്. 
യെഹൂദിയായിലെ ഒരു ഗ്രാമത്തിൽ....ഈ പാട്ടിലെ വരികൾ  തെറ്റാണ്  കാരണം യേശു കുളിരുള്ള രാത്രിയിലല്ല ജനിച്ചത്‌ തണുപ്പുള്ള രാത്രിയിലാണ് യേശു ജനിച്ചിരുന്നത് എങ്കില്‍ ഇടയന്മാര്‍ക്കു ആടുകളെ നോക്കി വെളിയില്‍ പാര്‍ക്കുവാന്‍ കഴിയുമാ യിരുന്നില്ല  മാത്രമല്ല ആട്ടിടയരല്ല താരകം നോക്കി വന്നത് വിധ്വാന്മാര്‍ക്കായിരുന്നു താരകം വെളിപ്പെട്ടത് വിദ്വാന്മാരും ഇടയന്മാരും ഒന്നല്ല എന്ന് വേദ പുസ്തകം പഠിപ്പിക്കുന്നു.യേശുവിനു ഏകദേശം രണ്ടു വയസ്സുള്ളപ്പോളാണ് വിദ്വാന്മാര്‍ യേശുവിനെ കണ്ടത് .അവര്‍ മൂന്നു പേരായിരുന്നു എന്നും പറയാന്‍ കഴിയില്ല അതില്‍ ഒരാള്‍ ഇന്ത്യക്കാരനായിരുന്നു എന്നും ചിലര്‍ പറയുന്നുണ്ട്  എറണാകുളത്തെ  പിറവം എന്ന സ്ഥലത്ത് രാജാക്കന്മാരുടെ പള്ളി എന്നൊരു പള്ളിയും ഉണ്ട് ബൈബിള്‍ യേശു ജനിച്ചു എന്ന് പറയുന്നു എന്നാല്‍ സമയവും,സ്ഥലവും കൃത്യമായി പറയുന്നില്ല.




         Image-ല്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി വായിക്കാവുന്നതാണ് 


Comments

  1. ആത്മീയ ലോകത്തെ വികൃത മുഖങ്ങൾ( ദുപദേശങ്ങൾ ) കാണുമ്പോൾ കണ്ണ് പൊത്തി മാറി മടക്കുന്നവർ ആണ് ഏറെയും . എന്നാൽ ഇത്തരം വികൃത മായ കാര്യങ്ങളെ കണ്ടു കണ്ണ് പൊത്തി കളയാതെ ധൈര്യം ആയി തുറന്നെഴുതുന്ന താങ്കളെ പോലുള്ളവരെ കാണുമ്പൊൾ ബഹുമാനം തോന്നുന്നു . നഗ്നനായി വരുന്ന രാജാവിന്റെ നഗ്നത വിളിച്ചു പറയുന്ന കുറച്ചു പേരെങ്കിലും എവിടെ ഉണ്ടല്ലോ ......

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി