റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.
ബ ഹുമാനപ്പെട്ട റിഞ്ചു അച്ഛൻ ക്രിസ്തീയ സ്നാനത്തെക്കുറിച്ചു ഇരുപത്തഞ്ചു ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി ചോദിക്കയുണ്ടായി അദ്ദേഹത്തി ന്റെ ചോദ്യങ്ങൾക്കെല് ലാം പലരും വചനാടിസ്ഥാനത്തിൽ മറുപടി നൽകിയതുകൊണ്ടു ആ ചോദ്യങ്ങൾക്കു മറുപടി ഞാനിവിടെ കുറിക്കുന്നില്ല (ആവശ്യമെങ്കിൽ നൽകുന്നതാ ണ്) എന്നാൽ റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ ചോദിക്കു കയാണ് (ഒത്തിരി ചോദ്യങ്ങൾ ചോദിച്ചു അച്ഛനെ ഇപ്പോൾ ബുദ്ധിമുട്ടിക്കുന്നില്ല) മറു പടിയുണ്ടെങ്കിൽ നൽകുക. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ നമുക്കിങ്ങിനെ അനുമാനിക്കാം എന്ന് പലയാവർത്തി പറഞ്ഞിട്ടുണ്ട് അച്ഛൻ പലപ്പോഴും പ്രസംഗമദ്ധ്യേ എനിക്ക് മനസ്സിലായതിങ്ങനെയാണ്, ഞാൻ മനസിലാക്കിയി രിക്കുന്നതിങ്ങിനെ യാണ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട് എന്നാൽ ഈ ചോദ്യങ്ങൾക്കു അച്ഛനു മനസ്സിലായതി ന്റെയും,അച്ഛൻ മനസ്സിലാക്കി യതിന്റെയും വെളിച് ചത്തി ലല്ല വചനാടിസ്ഥാനത്തിലായി രിക്കണം മറുപടി നൽകേണ്ടത് എന്ന് വിനയപൂർവ്വം ഈ അവസരത്തിൽ ഓർപ്പിക്കട്ടെ. ചോദ്യങ്ങളും ഉത്തരങ്ങളും ജനം വിലയിരുത്തുകയും പഠിക്കുകയും ചെയ്യട്ടെ. സ്നാ നത്തെക്കുറിച്ചുള്ള അച്ഛന്റെ പ്രഭ...
Comments
Post a Comment