പെട്ടകം ചുമക്കുന്ന വിരുതന്മാർ
ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല എന്ന വാക്ക്യം മത്തായി സുവിശേഷത്തിൽ (മത്തായി 24:35) നാം വായിക്കുന്നു ദൈവ വചനം മനുഷ്യൻ സകല സൽപ്രവർത്തിയ്ക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകുവാനും, ഗുണീകരണത്തിനും,ശാസനത്തിനും,നീ തിയിലെ അഭ്യാസനത്തി നും ഉള്ളതാണെന്നു പൗലോസ് അപ്പോസ്തലൻ ലേഖനത്തിൽ നമ്മെ ഓർമ്മപ്പെടുത്തുന്നു (2 തിമഥി 3 :16) ശമുവേൽ പ്രവാചകന്റെ കാലഘട്ടത്തിൽ നടന്ന ഒരു സംഭവം വേദപുസ്തകത്തിൽ ദൈവാത്മാവ് രണ്ടു പ്രാവശ്യം എഴുതിയിരിക്കുന്നത് ഇപ്രകാ രമാണ് അന്ന് ദാവീദ് യഹോവയെ ഭയപ്പെട്ടു പോയി (2 ശാമുവേൽ 6:8) (1 ദിന 13:12) എന്ന് എന്ന ചോദ്യത്തിന് വിശദമായ മറുപടി നമുക്കവിടെ വായിക്കുവാൻ കഴിയുന്നുണ്ട് ഫെലിസ്ത്യരുടെ അടുത്തു നിന്നും വന്ന യഹോവയുടെ പെട്ടകം കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. ദാവീദ് പെട്ടകം കൊണ്ടുവരാനായി മുപ്പതിനായിരം വിരുതന്മാരുമായി പോകുകയും പെട്ടകം പുതിയ കാളവണ്ടിയിൽ കയറ്റുകയും വരുന്ന വഴിയിൽ കാള വിരളുകയും ഉസ്സ പെട്ടകം പിടിക്കുവാൻ കരം നീട്ടിയതിനാൽ താൻ മരിക്കുകയും ചെയ്തു ഈ പെട്ടകം ഓബേദ് ഏദോമിന്റെ വീട്ടിൽ കൊണ്ടു വയ്ക്കുകയും ദൈവം ആ കുടുംബത്തെ അനുഗ്രഹിച്ചിരിക്കുന്നു എന്ന വാർത്തയും കേട്ടപ്പോൾ പിന്നീട് ദാവീദ് വീണ്ടും പോയി പെട്ടകം കൊണ്ടു വരുന്നതും നാം കാണുന്നു.
പെട്ടകത്തിന്റെ മഹത്വം അറിയാത്ത കാള നാഖോന്റെ കളത്തിലെ വയ്ക്കോൽ തുറു കണ്ടപ്പോൾ വിരണ്ടു ഏറ്റവും നല്ല വാദ്യ ഉപകരണങ്ങളും ഉച്ചത്തിലുള്ള ആർപ്പുവിളികളും മുപ്പതിനായിരം വിരുതന്മാരും പെട്ടകം കൊണ്ടുവരുവാൻ ദാവീദിന്റെ കൂടെ ഉണ്ടായിരുന്നു എന്നാൽ അവിടെയാണ് വലിയ പരാജയവും നമുക്ക് കാണുവാൻ കഴിയുന്നത് മോശ പുറപ്പാട് പുസ്തകത്തിൽ യഹോവയെ കുറിച്ചു പറയുന്നതിങ്ങനെയാണ് (പുറപ്പാട് 15:11)യഹോവേ ദേവന്മാരിൽ നിനക്ക് തുല്യൻ ആര്?വിശുദ്ധിയിൽ മഹിമയുള്ളവനെ സ്തുതികളിൽ ഭയങ്കരനെ അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനെ നിനക്കു തുല്യൻ ആര് ഈ പെട്ടകത്തിന്റെ മഹത്വത്തെ കുറിച്ച് അപ്പോസ്തല പ്രവർത്തികളിൽ (Act 26:7) ഇങ്ങിനെ വായിക്കുന്നു ദൈവത്താൽ നമ്മുടെ പിതാക്കന്മാർക്കു ലഭിച്ചതും നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചു കൊണ്ട് എത്തിപ്പിടിക്കാൻ ആശിക്കുന്നതും ആയ വാഗ്‌ദത്തത്തിലുള്ള പ്രത്യാശാ ഹേതുവായിട്ടത്രേ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നത്. വിശുദ്ധിയിൽ മഹിമയുള്ള, സ്തുതികളിൽ വസിക്കുന്ന,പിതാക്കന്മാർ രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചു കൊണ്ടിരുന്ന യഹോവയുടെ പെട്ടകം വിരുതന്മാരല്ല വിശുദ്ധന്മാരാണ് ചുമക്കേണ്ടത് എന്ന സത്യം ദാവീദിനു മനസ്സിലാക്കാൻ കഴിഞ്ഞില്ല. പെട്ടകം ചുമക്കേണ്ടത് ഏതെങ്കിലും ഗോത്ര പുരോഹിതന്മാർ ആയിരിക്കരുത് ഓരോ ശുശ്രൂഷകൾ ചെയ്യത്തക്കവണ്ണം ദൈവം ലേവി ഗോത്രത്തെ മൂന്നായി തിരിക്കുന്നത് നാം (സംഖ്യ 7:7-9) വായിക്കുന്നുണ്ട് അതിൽ ലേവി ഗോത്രത്തിൽ കെഹാത്യ ഗോത്രമായിരിക്കണം പെട്ടകം ചുമക്കേണ്ടത് ഗേർശോന്യ ഗോത്രമോ,മെരാരി ഗോത്രമോ പെട്ടകം ചുമക്കുവാൻ പാടില്ല (മറ്റു ശുശ്രൂഷകളാണ് ദൈവം അവരെ ഏൽപ്പിച്ചിരുന്നത് ) എന്ന് ദൈവം വ്യക്തമായി പറഞ്ഞിരിക്കെ ദൈവത്തിന്റെ ഹൃദയ പ്രകാരമുള്ള ദാവീദ് ഇതൊന്നും ശ്രദ്ധിക്കുവാൻ കൂട്ടാക്കിയില്ല എങ്ങിനെയെങ്കിലും പെട്ടകം സിയോൻ കോട്ടയിൽ എത്തിക്കണം എന്ന ചിന്തയെ തനിക്കുണ്ടായിരുന്നുള്ളൂ.
പെട്ടകത്തിന്റെ മഹത്വം അറിയാത്ത കാള നാഖോന്റെ കളത്തിലെ വയ്ക്കോൽ തുറു കണ്ടപ്പോൾ വിരണ്ടു ഏറ്റവും നല്ല വാദ്യ ഉപകരണങ്ങളും ഉച്ചത്തിലുള്ള ആർപ്പുവിളികളും മുപ്പതിനായിരം വിരുതന്മാരും പെട്ടകം കൊണ്ടുവരുവാൻ ദാവീദിന്റെ കൂടെ ഉണ്ടായിരുന്നു എന്നാൽ അവിടെയാണ് വലിയ പരാജയവും നമുക്ക് കാണുവാൻ കഴിയുന്നത് മോശ പുറപ്പാട് പുസ്തകത്തിൽ യഹോവയെ കുറിച്ചു പറയുന്നതിങ്ങനെയാണ് (പുറപ്പാട് 15:11)യഹോവേ ദേവന്മാരിൽ നിനക്ക് തുല്യൻ ആര്?വിശുദ്ധിയിൽ മഹിമയുള്ളവനെ സ്തുതികളിൽ ഭയങ്കരനെ അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനെ നിനക്കു തുല്യൻ ആര് ഈ പെട്ടകത്തിന്റെ മഹത്വത്തെ കുറിച്ച് അപ്പോസ്തല പ്രവർത്തികളിൽ (Act 26:7) ഇങ്ങിനെ വായിക്കുന്നു ദൈവത്താൽ നമ്മുടെ പിതാക്കന്മാർക്കു ലഭിച്ചതും നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചു കൊണ്ട് എത്തിപ്പിടിക്കാൻ ആശിക്കുന്നതും ആയ വാഗ്‌ദത്തത്തിലുള്ള പ്രത്യാശാ ഹേതുവായിട്ടത്രേ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നത്. വിശുദ്ധിയിൽ മഹിമയുള്ള, സ്തുതികളിൽ വസിക്കുന്ന,പിതാക്കന്മാർ രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചു കൊണ്ടിരുന്ന യഹോവയുടെ പെട്ടകം വിരുതന്മാരല്ല വിശുദ്ധന്മാരാണ് ചുമക്കേണ്ടത്
എന്നാൽ പ്രമാണത്തിനു തന്നോളം വില കൽപ്പിക്കുന്ന ദൈവത്തിന്റെ സ്വഭാവം താൻ മനസ്സിലാക്കി വന്നപ്പോഴേയ്ക്കും വൈകി പോയിരുന്നു ദാവീദ് ദൈവത്തെക്കുറിച്ചു പറയുമ്പോൾ യഹോവ എന്റെ സങ്കേതമാണ് കോട്ടയാണ് പാറയാണ് ഉറപ്പുള്ള ഗോപുരമാണ് എന്നൊക്കെയാണ് പറഞ്ഞിട്ടുള്ളത് രാത്രിയിലെ ഭയത്തെയും ഉച്ചയ്ക്ക് നശിപ്പിക്കുന്ന സംഹാരത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഭയപ്പെടാത്തവൻ ഈ സംഭവത്തിൽ താൻ യഹോവയെ വല്ലാതെ ഭയപ്പെട്ടുപോയി വചനം ശരിക്കു മനസ്സിലാക്കുവാൻ തനിക്കു കഴിയാതെ പോയതാണ് ഇതിന്റെ കാരണം. ഈ കാലത്തും സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതൊക്കെ തന്നെയാണ് നമ്മിലിരിക്കുന്ന പെട്ടകത്തിന്റെ മഹത്വം അറിയാതെ ഈ കാലത്തും ദൈവദാസന്മാരും,ദൈവമക്കളും ജീവി
If U Like this Article please Share
Comments
Post a Comment